Wednesday, November 5, 2008

ഒബാമാ നീണാള്‍ വാഴട്ടെ!
















ബറാക്ക് ഹുസൈന്‍ ഒബാമ ഇനി അമേരിക്കന്‍ പ്രസിഡണ്ട്.യു.എസ്. സെനറ്റിന്റെ ചരിത്രരേഖകള്‍ പ്രകാരം ആഫ്രിക്കന്‍ - അമേരിക്കന്‍ വിഭാഗത്തില്‍ നിന്നും സെനറ്റിലെത്തുന്ന അഞ്ചാമത്തെയാളാണ് ഇദ്ദേഹം. നിലവിലുള്ള സെനറ്റിലെ ഏക ആഫ്രിക്കന്‍ - അമേരിക്കന്‍ അംഗവും.ഒബാമ തന്നെ. 2009 ജനുവരി 20 നു സ്ഥാനമേല്‍ക്കുന്നതോടെ അമേരിക്കന്‍ ചരിത്രത്തിലെ ആദ്യത്തെ ആഫ്രോ-അമേരിക്കന്‍ പ്രസിഡണ്ടാണ് ഒബാമ.

8 comments:

സ്മിജ ഗോപാല്‍ said...

ഒബാമാ നീണാള്‍ വാഴട്ടെ!

Anonymous said...

ഒബാമ വാണാല്‍ വാഴട്ടെ
അമേരിക്ക വീണാല്‍ വീഴട്ടെ.. :)

പ്രയാസി said...

ഹി,ഹി
വിരൂപിക്കുട്ടാ..
അതു കലക്കി

കാപ്പിലാന്‍ said...

അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍ ഒബാമക്ക് അഭിവാദ്യങ്ങള്‍ .

:):)

smitha adharsh said...

ഒബാമ കീ ജയ്..

മാണിക്യം said...

44-)ം അമേരിക്കന്‍ പ്രസിഡണ്ട്.
ബറാക്ക് ഹുസൈന്‍ ഒബാമ
കീ ജയ്..നന്മകള്‍ നേരുന്നു...

മുസാഫിര്‍ said...

വളരെ ചൂടുള്ള ഒരു ഇരിപ്പിടം (ഹോട്ട് സീറ്റ്) ആ‍ണ് കാത്തിരിക്കുന്നത്.വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കഴിയട്ടെ .

poor-me/പാവം-ഞാന്‍ said...

The seat is too hot to sit.His face was telling it loudly after the victory.
മാഞ്ഞാലിനീയം manjalyneeyam: ഒബാമ വിജയം
Regards POOR-ME