Thursday, July 15, 2010
ടീം ഔട്ട് ലാറിസ വിത്ത് ഔട്ട്!
ടീം തോറ്റെങ്കിലും ആരാധകരെ ലാറിസ റിക്വെല്‍മി നിരാശരാക്കിയില്ല. പരാഗ്വേ ലോകകപ്പ് നേടിയാല്‍ പരാഗ്വെന്‍ പതാകയുടെ നിറത്തില്‍ ചായം പൂശി തെരുവിലൂടെ നഗ്നയായി ഓടുമെന്നായിരുന്നു ലിങ്കറി മോഡലായ ലാറിസയുടെ വാഗ്ദാനം.
എന്നാല്‍ ക്വാര്‍ട്ടറില്‍ സ്പെയിനോട് തോറ്റ് പരാഗ്വെ പുറത്തായത് ആരാധകരെ നിരാശരാക്കി. എന്നാല്‍ ഒരു പത്രത്തിന്റെ സഹായത്തോടെയാണ് ലാറിസ ആരാധകരുടെ നിരാശ മാറ്റിയത് .
ദിയാറിയോ എന്ന പ്രസിദ്ധീകരണമാണ് ലാറിസയുടെ പൂര്‍ണ നഗ്നമായ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത് . ക്വാര്‍ട്ടറില്‍ തോറ്റ ദേശീയ ടീമിന് ആദരവ് പ്രഖ്യാപിച്ചാണ് ലാറിസ പോസ് ചെയ്തിരിക്കുന്നത് .ചിത്രങ്ങളില്‍ പരാഗ്വെയുടെ ദേശീയ പതാക പശ്ചാത്തലാക്കിയാണ് ലാറിസ നഗ്നമായി പോസ് ചെയ്തിരിക്കുന്നത്.
ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഒരു പെണ്ണായി പിറന്നു പോയല്ലോ എന്നോര്‍ത്തു ഞാന്‍ ദു:ഖിക്കാറുണ്ട്.
Subscribe to:
Post Comments (Atom)
5 comments:
ടീം ഔട്ട് ലാറിസ വിത്ത് ഔട്ട്!
ഇവള് മാരൊക്കെ പബ്ലിസിറ്റിക്ക് വേണ്ടി എന്തും ചെയ്യും എന്നു വെച്ചാൽ എന്ത് ചെയ്യാനാ....
ഒരു ബനാനാ ടോക് ഓർമ്മ വരുന്നു “പെണ്ണ് ഒരുമ്പെട്ടാൽ.....”
മോളേ സ്മിജ ഗോപാലേ ഇതിലും ഭേദം നിനക്ക് സ്വന്തമായി ഒരു Porn Site തുടങ്ങിക്കൂടായിരുന്നോ?
"ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഒരു പെണ്ണായി പിറന്നു പോയല്ലോ എന്നോര്‍ത്തു ഞാന്‍ ദു:ഖിക്കാറുണ്ട്."
ദു:ഖിക്കാറുണ്ടെങ്കില് പിന്നെ എന്തിനാണ് ആ പടമൊക്കെ എടുത്ത് സ്വന്തം ബ്ലോഗില്‍ പോസ്റ്റിയത്? ലിങ്ക് മാത്രം കൊടുത്തിരുന്നെങ്കില്‍ കുറച്ചുകൂടി മാന്യത ആകുമായിരുന്നു. അനീഷണ്ണാ കറക്റ്റ്! ഇവള് മാരൊക്കെ പബ്ലിസിറ്റിക്ക് വേണ്ടി എന്തും ചെയ്യും..!
സ്മിജക്ക് ദുഃഖം തോന്നിയാല്‍ ഇത്രയും ! അപ്പോള്‍ സന്തോഷം തോന്നിയാല്‍ ഹായ് ??! സന്തോഷിക്കൂ സ്മിജേ, അതിനായി കാത്തിരിക്കുന്നു.
എന്റെ നായിന്റെ മോനെ ഇജ്ജ് ഇങ്ങനെ ബഡക്കാക്കല്ലേ, ഞമ്മളോടൊക്കെ ഇനക്കെന്താ ഇത്ര അസൂയ ?!
u said it girl....u must feel shame..what was need of all that photos for ur news? publicity? the model girl also did the same....
Post a Comment