Thursday, December 25, 2008

ഈ ലോകത്ത് ഏറ്റവും ഉയരത്തിലാരാണ്?


7 comments:

സ്മിജ ഗോപാല്‍ said...

ഈ ലോകത്ത് ഏറ്റവും ഉയരത്തിലാരാണ്?

siva // ശിവ said...

ഹഹ.... അതു ബാബുവല്ല.... റ്റിന്റു മോനാ....

നരിക്കുന്നൻ said...

റ്റിന്റു മോനല്ല
ബാബു തന്നെ

paarppidam said...

ബാബുമോൻ ക്രിസ്തുമസ്സാഷോഷിക്കാൻ കേരളത്തിൽ പോയിട്ടുണ്ടാകുമോ?

നന്നായിരിക്കുന്നു.

പാറുക്കുട്ടി said...

അവിടം വരെ പോയി നോക്കീട്ടില്ല.

കിഷോർ‍:Kishor said...

വിമാനം അതിനും മീതെയല്ലേ പറക്കുന്നത്??

:-)

ദീപക് രാജ്|Deepak Raj said...

മുകളില്‍ ടവര്‍ ക്രിയിനില്‍ ഇരിക്കുന്ന പാണ്ടി ക്രയിന്‍ ഓപ്പറെറ്റര്‍ അല്ലെ..