എസ്.എഫ്.ഐ.ക്കാരിയായതിനാല്‍ സ്വഭാവികമായും ഇടതുപക്ഷ അനുഭാവിയായിരിക്കണം.അതിനാല്‍ തീര്‍ച്ചയായും ആ ജോലി സ്വീകരിയ്ക്കാന്‍ പാടില്ല.പാശ്ചാത്യ രാജ്യങ്ങളില്‍ പോയി ജോലി ചെയ്യാനും പാടില്ല.തല്ക്കാലം നാട്ടില്‍ വല്ല സഹകരണ ബാങ്കിലും ക്ലാര്‍ക്കായി ജോലി കൊടുക്കാം.(ചിലരിടാന് സാധ്യതയുള്ള കമന്റ് ആദ്യമേ കാച്ചിയതാണ്)
10 comments:
ഇവള് നമ്മള്‍ക്ക് ആഭിമാനം
ഈ കാശു മുഴുവനും എന്തു ചെയ്യും!!
ശമ്പളം ഒരു കോടി......
ഞാന്‍ ദേ വീണു...:)
എസ്.എഫ്.ഐ.ക്കാരിയായതിനാല്‍ സ്വഭാവികമായും ഇടതുപക്ഷ അനുഭാവിയായിരിക്കണം.അതിനാല്‍ തീര്‍ച്ചയായും ആ ജോലി സ്വീകരിയ്ക്കാന്‍ പാടില്ല.പാശ്ചാത്യ രാജ്യങ്ങളില്‍ പോയി ജോലി ചെയ്യാനും പാടില്ല.തല്ക്കാലം നാട്ടില്‍ വല്ല സഹകരണ ബാങ്കിലും ക്ലാര്‍ക്കായി ജോലി കൊടുക്കാം.(ചിലരിടാന് സാധ്യതയുള്ള കമന്റ് ആദ്യമേ കാച്ചിയതാണ്)
ഞാൻ ഒന്ന് സ്വപനം കണ്ടോട്ടേ
സ്മിജേ,
ഇത് ചുരുങ്ങിയത് ഒരു വർഷമെങ്കിലും പഴക്കമുള്ള വാർത്തയാണ്.
ഇപ്പോ ഈ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ആരെങ്കിലും ഇത്ര ശമ്പളം വാഗ്ദാനം ചെയ്യുമോ?
ഏതെങ്കിലും മന്ത്രിമാരുടെ പിയെക്കുണ്ടാവുമല്ലൊ ഇതില്‍ക്കൂടുതല്‍ കിമ്പളം..!
“സ്മിജ said...
ഇവള് നമ്മള്‍ക്ക് ആഭിമാനം“
സ്മിജ !! സ്മിജ മോള് !!
ഓവറാവാതെ നോക്കിയാല്‍ അമൃതാ വാര്യരെ കടത്തി വെട്ടാം .
:)
not a bidg geal my salary is 100000000 lira
എനിക്കായിരുന്നു ഈ ഓഫറെങ്കില്‍ ഞാന്‍ ഈ ജോലി സ്വീകരിക്കില്ലായിരുന്നു. എനിക്ക് അത്രയും കാശ് എണ്ണാന്‍ വേണം ഒരു മാസം. പിന്നെങ്ങനെ ജോലി ചെയ്യാനാ.
എന്തിനാ ചങ്ങാതീ ഈ കള്ളപ്രൊഫൈലില് വന്ന് ബ്ലോഗുന്നേ? അത്രേം കുഴപ്പം പിടിച്ച പേരാണോ താങ്കളുടേത്?
Post a Comment