Sunday, October 19, 2008

ഒരു വസ്ത്രാലങ്കാരനാടകവും മാദ്ധ്യമങ്ങളും
































“ഒരു വസ്ത്രാലങ്കാരനാടകവും മാദ്ധ്യമങ്ങളും“ 2008 ഒക്ടോബറിലെ ’മലയാളം‘ വാരികയില്‍ വന്ന സദാനദ്മേനോന്റെ ഒരു ലേഖനത്തില്‍ നിന്നാകട്ടെ എന്റെ ആരംഭം

7 comments:

സ്മിജ ഗോപാല്‍ said...

“ഒരു വസ്ത്രാലങ്കാരനാടകവും മാദ്ധ്യമങ്ങളും“ 2008 ഒക്ടോബറിലെ ’മലയാളം‘ വാരികയില്‍ വന്ന സദാനദ്മേനോന്റെ ഒരു ലേഖനത്തില്‍ നിന്നാകട്ടെ എന്റെ ആരംഭം

കെട്ടുങ്ങല്‍ said...

I hats of u Smija… it’s a great beginning. Wish u all the best… keep going with ur bold and secular brain..

സ്മിജ ഗോപാല്‍ said...

എന്റെ ബ്ലോഗില്‍ ആദ്യമായി കമേന്റ് എഴുത്തിയ ഷാജിയേട്ടന് നന്ദി.

മാഹിഷ്മതി said...

സ്മിജ

ആശംസകള്‍

കുഞ്ഞന്‍ said...

സ്മിജ ജി.

ആശംസകള്‍..തുടക്കം ആശാവഹം.

പിന്നെ ഒരു ചെറിയ ആശയക്കുഴപ്പം, സദാനന്ദ് മേനോനന്റെ ലേഖനം അതില്‍ പരിഭാഷ ഇന്ദുശേഖര്‍ എന്ന് എഴുതിയിരിക്കുന്നു...ഈ ലേഖനം വേറെ ഭാഷയിലാണൊ സദാനന്ദ് എഴുതിയത്.? അങ്ങിനെയാണെങ്കില്‍ ലേഖകന്‍ ഇന്ദുശേഖറിനല്ലെ കൈയ്യടി കൊടുക്കേണ്ടത്..?

സ്മിജ ഗോപാല്‍ said...

കുഞ്ഞേട്ടന്,സദാനന്ദ് മേനോനന്‍ ഈ ലേഖനമെഴുതിയത് ഇംഗ്ലീഷിലാണ്.അത് പരിഭാഷ പെടുത്തുക മാത്രമല്ലേ ഇവിടെ ഇന്ദുശേഖര്‍ ചെയ്തത്.

ശ്രീ said...

സ്വാഗതം