tag:blogger.com,1999:blog-6177223825291880375.post9054045181584560999..comments2023-05-12T16:35:56.600+05:30Comments on ഞാന്‍ സ്മിജഗോപാല്‍: പ്രഭുദേവ ഇനി നയന്‍സിനു മാത്രംസ്മിജ ഗോപാല്‍http://www.blogger.com/profile/07568186701243999070noreply@blogger.comBlogger3125tag:blogger.com,1999:blog-6177223825291880375.post-79900493164690221082010-12-30T22:26:31.387+05:302010-12-30T22:26:31.387+05:30എത്ര ദിവസത്തേക്ക്? ഒരു പെണ്‍കുട്ടിയെ പ്രേമിച്ച് ആ...എത്ര ദിവസത്തേക്ക്? ഒരു പെണ്‍കുട്ടിയെ പ്രേമിച്ച് ആവശ്യം കഴിഞ്ഞപ്പോള്‍ കുരുട്ട് ന്യായം പറഞ്ഞ് വേറൊരുത്തിയെ തേടിപ്പോയ ഇവന്, ഇവളെ എത്ര ദിവസം കൊണ്ടു നടക്കും.. രണ്ടു പേറു കഴിയുന്നതു വരെ!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-6177223825291880375.post-52099272595287245552010-12-29T22:24:46.005+05:302010-12-29T22:24:46.005+05:30സ്മിജ ഗോപാല്‍ ,
തലക്കെട്ട് കൊള്ളാം,
ഇപ്പോള്‍ ഓര്...സ്മിജ ഗോപാല്‍ ,
തലക്കെട്ട് കൊള്ളാം,
ഇപ്പോള്‍ ഓര്‍മ്മ വരുന്നത് മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ വിവാഹ വാര്‍ത്തയാണ്.
ഒരു പ്രമുഖ ചാനലിന്റെ ഹെഡിംഗ് ഇങ്ങനെയായിരുന്നു.
"സുനന്ദ പുഷ്കര്‍ ഇനി ശശിതരൂരിന് സ്വന്തം "
ഒന്ന് കൂടി വായിക്കുമ്പോള്‍ കുറിക്കു കൊള്ളുന്ന മറ്റൊരു അര്‍ഥം ഉള്ളതുപോലെ,
ക്ഷീരമുള്ളോരകിടിന് ചുവട്ടിലും..... അല്ലെUMESH KUMARhttps://www.blogger.com/profile/02850832395737599884noreply@blogger.comtag:blogger.com,1999:blog-6177223825291880375.post-18754875688703785562010-12-29T21:41:58.314+05:302010-12-29T21:41:58.314+05:30ദാമ്പത്യബന്ധം ഇനി തുടരാനാകാത്ത വിധം അകന്നതിന്നാല്‍...ദാമ്പത്യബന്ധം ഇനി തുടരാനാകാത്ത വിധം അകന്നതിന്നാല്‍ വിവാഹമോചനം അനുവദിയ്ക്കാന്‍ ആഗ്രഹിക്കുന്നതായി പ്രഭുദേവയും ഭാര്യ റംലത്തും ചെന്നൈയിലെ കുടുംബകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞതിന്നാല്‍ പ്രഭുദേവയും നയന്‍താരയും തമ്മിലുള്ള വിവാഹത്തിന്റെ തടസവും മാറി.ഇനി തിയതി നിശ്ചയിക്കുന്ന മുഹൂര്‍ത്തത്തില്‍ താലിചാര്‍ത്തുകയേ വേണ്ടൂ!.സ്മിജ ഗോപാല്‍https://www.blogger.com/profile/07568186701243999070noreply@blogger.com