tag:blogger.com,1999:blog-6177223825291880375.post5148367693366465219..comments2023-05-12T16:35:56.600+05:30Comments on ഞാന്‍ സ്മിജഗോപാല്‍: ക്വട്ടേഷനായി ഇനി തരുണ്ണീമണികളും!സ്മിജ ഗോപാല്‍http://www.blogger.com/profile/07568186701243999070noreply@blogger.comBlogger9125tag:blogger.com,1999:blog-6177223825291880375.post-48012257441619455792011-08-27T14:42:46.918+05:302011-08-27T14:42:46.918+05:30സഹപാഠിയെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊല്ലാന്‍ ...സഹപാഠിയെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ക്വട്ടേഷന്‍ റാണി മിത്ര സൂസണ്‍ എബ്രഹാം പത്തനംതിട്ട കോടതിയിലോ അന്വേഷണ സംഘത്തിനു മുന്‍പാകെയോ കീഴടങ്ങിയേക്കുമെന്ന് പോലീസ് പറഞ്ഞു.Muhammed Sageer Pandarathilhttps://www.blogger.com/profile/13516371993119849110noreply@blogger.comtag:blogger.com,1999:blog-6177223825291880375.post-47899675387374624122011-08-24T17:09:02.961+05:302011-08-24T17:09:02.961+05:30ആരും വിഷമിക്കേണ്ട . മിത്രയെ ആരും തൊടില്ല. കേരളാ പോ...ആരും വിഷമിക്കേണ്ട . മിത്രയെ ആരും തൊടില്ല. കേരളാ പോലീസിലെ അത്യുന്നതനായ ഒരാള്‍ മിത്രയുടെ മിത്രമാണ്. ജനപ്രതിനിധികളുടെ കാര്യം പറയാനില്ല.

റാന്നിയില്‍ നിന്ന് നാട്ടുകാര്‍ കാണാതെ (അധികാരികള്‍ അറിഞ്ഞ്) അവളെ കടത്തി. എങ്ങാനും ആരെങ്കിലും കാണാതിരിക്കാന്‍ വേണ്ട മുങ്കരുതലോടെ. അന്നേ ദിവസം രാവിലെ പോലീസിനൊരു ഫോണ്‍: റാന്നി ബസ് സ്റ്റാന്‍ഡില്‍ ബോംബ് വച്ചിട്ടുണ്ട്. പിന്നെ പത്രക്കാരും പോലീസും ജനങ്ങളും ബസ് സ്റ്റാന്‍ഡിന്റെ അകത്തു നിന്ന് ഇറങ്ങിയില്ല!

ഞമ്മളോടാ കളി?!പ്രതികരണൻhttps://www.blogger.com/profile/07540939184035825502noreply@blogger.comtag:blogger.com,1999:blog-6177223825291880375.post-11824481078980762232011-08-21T12:03:43.234+05:302011-08-21T12:03:43.234+05:30ശാക്തീകരണ വഴികൾ :(ശാക്തീകരണ വഴികൾ :(ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-6177223825291880375.post-3783411065236481842011-08-20T23:30:18.844+05:302011-08-20T23:30:18.844+05:30ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ സ്ത്രീകള്‍ ഒരുകാര്യത...ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ സ്ത്രീകള്‍ ഒരുകാര്യത്തിലും പുരുഷന്മാരേക്കാള് പിറകിലാവാന്‍ പാടില്ലല്ലോ എന്ന് ആ കൊച്ച് കരുതിയിട്ടുണ്ടാകും.Anonymousnoreply@blogger.comtag:blogger.com,1999:blog-6177223825291880375.post-45242712036996314692011-08-20T21:43:47.384+05:302011-08-20T21:43:47.384+05:30രാത്രി 11.15 മുതല്‍ 1 മണി വരെകൊട്ടേഷന് സംഘത്തിന്റ...രാത്രി 11.15 മുതല്‍ 1 മണി വരെകൊട്ടേഷന് സംഘത്തിന്റെ കമ്പി കൊണ്ടുള്ള അടികൊണ്ട ഒരാള്‍, വൃക്ക 90% പ്രവര്‍ത്തനരഹിതമായ ഒരാള്‍ പറഞ്ഞോ 8 പേര് ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്ന്.

അത്ഭുതം. എന്നാല്‍ പിന്നെ സിനിമയില്‍ കാണുന്നതുപോലെ തിരിച്ചടിച്ച് അവരെ തട്ടിയിട്ട് അങ്ങു പോയാല്‍ പോരായിരുന്നൊകൃഷ്ണ::krishnahttps://www.blogger.com/profile/03479740091216889181noreply@blogger.comtag:blogger.com,1999:blog-6177223825291880375.post-76411216260123659752011-08-20T15:23:47.799+05:302011-08-20T15:23:47.799+05:30[കമ്പിവടി കൊണ്ട് തലയ്ക്കാണ് ആദ്യം അടിച്ചത്. തുടര്‍...[കമ്പിവടി കൊണ്ട് തലയ്ക്കാണ് ആദ്യം അടിച്ചത്. തുടര്‍ന്ന് വളഞ്ഞിട്ട് കമ്പിവടി കൊണ്ട് മര്‍ദ്ദിച്ചു. രാത്രി 11.15 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒന്നുവരെ മര്‍ദ്ദനം തുടര്‍ന്നു. ഒടുക്കം മരിച്ചുവെന്ന് കരുതി വഴിയരുകില്‍ ഉപേക്ഷിച്ചു പോവുകയായിരുന്നു.]

ഒരാളെ കൊല്ലാൻ കഴിവില്ലാത്ത ഇവരെ ആരാ ക്വോട്ടേഷൻ സംഘത്തിലേക്ക് എടുത്തത് ?പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-6177223825291880375.post-81387808837930161852011-08-18T20:56:47.819+05:302011-08-18T20:56:47.819+05:30മിത്രയെ തൊട്ടാൽ അതു സ്ത്രീ പീഡനമാകില്ലേ...?മിത്രയെ തൊട്ടാൽ അതു സ്ത്രീ പീഡനമാകില്ലേ...?ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-6177223825291880375.post-51874450480246198802011-08-17T12:17:00.708+05:302011-08-17T12:17:00.708+05:30പെണ്ണൊരുമ്പെട്ടാൽ..പെണ്ണൊരുമ്പെട്ടാൽ..yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-6177223825291880375.post-49235102590906492002011-08-16T13:23:32.445+05:302011-08-16T13:23:32.445+05:30ക്വട്ടേഷനായി ഇനി തരുണ്ണീമണികളും!ക്വട്ടേഷനായി ഇനി തരുണ്ണീമണികളും!സ്മിജ ഗോപാല്‍https://www.blogger.com/profile/07568186701243999070noreply@blogger.com