tag:blogger.com,1999:blog-6177223825291880375.post4195097037057681554..comments2023-05-12T16:35:56.600+05:30Comments on ഞാന്‍ സ്മിജഗോപാല്‍: പ്രിയ സുഹൃത്തേ ഇത്തരം മെയിലുകള്‍ എനിക്ക് അയക്കുന്നത് ഒഴിവാക്ക്കസ്മിജ ഗോപാല്‍http://www.blogger.com/profile/07568186701243999070noreply@blogger.comBlogger8125tag:blogger.com,1999:blog-6177223825291880375.post-44387453157471106932010-07-14T11:03:13.575+05:302010-07-14T11:03:13.575+05:30പ്രിയ ചിത്രകാരാ,മെയില്‍ അയച്ച ആളുടെ പേര്,അഡ്രസ്സ്,...പ്രിയ ചിത്രകാരാ,മെയില്‍ അയച്ച ആളുടെ പേര്,അഡ്രസ്സ്,ഫോണ്‍ നമ്പര്‍ എന്നിവ ചേര്‍ത്ത് ഈ പോസ്റ്റ് അപ്പ്ഡേറ്റ് ചെയ്തിരിക്കുന്നു.ഇനി നിങ്ങള്‍ക്ക് തീരുമാനിക്കാം,പെണ്ണുങ്ങളുടെ വിവിധ പ്രൊഫൈല്‍ പടങ്ങള്‍ വച്ചിട്ട് താലീബാനികള്‍ പുതിയ ബ്ലോഗുകള്‍ തുടങ്ങിയതാണോ എന്ന്!നന്ദിസ്മിജ ഗോപാല്‍https://www.blogger.com/profile/07568186701243999070noreply@blogger.comtag:blogger.com,1999:blog-6177223825291880375.post-74695477894572110972010-07-13T16:34:24.407+05:302010-07-13T16:34:24.407+05:30ഇതിനുള്ള മറുപടി വായിക്കുക
കൈ വെട്ട് : അധ്യാപകന്...ഇതിനുള്ള മറുപടി വായിക്കുക
കൈ വെട്ട് : അധ്യാപകന് ജോസഫിനോട് രണ്ടു വാക്ക്
പ്രവാചക നിന്ദ ചോദ്യ പേപ്പറില്‍ തിരുകിക്കയറ്റിയതിന് അന്ധത ബാധിച്ച ഏതാനും കാപ്പാലികരുടെ ആക്രമണത്തിനിരയായ കോളേജ് അദ്ധ്യാപകന് ടി. ജെ. ജോസഫിനോട് രണ്ടു വാക്ക്,TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-6177223825291880375.post-7767659199845366892010-07-11T20:16:55.025+05:302010-07-11T20:16:55.025+05:30ജീവിതം മതമാകുന്നു എന്നതാണ് ക്രിസ്ത്യാനിയുടെയും മുസ...ജീവിതം മതമാകുന്നു എന്നതാണ് ക്രിസ്ത്യാനിയുടെയും മുസ്ലിമിന്റെയും പ്രശ്നം...ഹിന്ദുവിന് വിശ്വാസം സമയം കിട്ടുംബോളുള്ള ഒരു നേരമ്പോക്ക് മാത്രം ....മതം ജീവിതമാകുമ്പോള്‍ വിശ്വാസം എന്നതിലുപരി അതൊരു കടമയാകുന്നു.. അതില്‍നിന്നാണ് വെട്ടും കുത്തും ഉണ്ടാകുന്നത്..കേരളത്തില്‍ ഹിന്ദു വര്‍ഗീയത ഒരു പരിധിവരെ ഇല്ലാതാക്കുന്നത് കമ്മ്യൂണിസ്റ്റ് നിലപാടുകള്‍ ആയിരുന്നു...ഇപ്പോളും കുറച്ചൊക്കെ അങ്ങനെ തന്നെ..പക്ഷെ മതങ്ങള്‍ പ്രത്യയ ശാസ്ത്രത്തെ വരുധിക്ക് നിര്‍ത്തുന്ന അവസ്ഥയില്‍ നിന്നാണ് ഇത്തരം പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്...മതങ്ങളുടെ ആഗോളമായ സ്വഭാവം നമ്മുടെ സംസ്കാരത്തിന് യോജിക്കുന്നില്ല എന്നതാണ് സത്യം...മതങ്ങള്‍ മനുഷ്യനുവേണ്ടി എന്ന സത്യം മറന്നു പുരോഹിതന്മാര്ക്ക് വേണ്ടി എന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തി നില്ക്കുമ്പോള് സാധാരണ മനുഷ്യ സ്നേഹികള്‍ നിശബ്ദരാകുന്നു ...ഓരോ മതത്തിനും സ്വന്തം കാലാള്‍പ്പടകളും വേഷ വിധാനങ്ങളും അനുവധിച്ചുകൊടുക്കുന്ന ഒരു രാഷ്ട്രീയ വ്യവസ്ഥയില്‍ ഇതിലും കൂടുതല്‍ സംഭവിക്കും...പത്ര വാര്‍ത്തകള്‍ സൂക്ഷിക്കുക....മറിച്ചും സംഭവിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പോലെ ഒരു തെറ്റ് തിരുത്തലിനു ഉപകരിക്കും...ഇനിയും എഴുതുക....ആശംസകള്‍....Satheesh Sahadevanhttps://www.blogger.com/profile/17938970909951637875noreply@blogger.comtag:blogger.com,1999:blog-6177223825291880375.post-88171827154870386082010-07-11T17:46:53.807+05:302010-07-11T17:46:53.807+05:30ഹഹഹ.... (പെണ്ണുങ്ങളുടെ) വിവിധ പ്രൊഫൈല്‍
പടങ്ങള്‍ വ...ഹഹഹ.... (പെണ്ണുങ്ങളുടെ) വിവിധ പ്രൊഫൈല്‍
പടങ്ങള്‍ വച്ചാണല്ലോ താലീബാനികള്‍ പുതിയ പുതിയ ബ്ലോഗുകള്‍ തുടങ്ങുന്നത് പടച്ചോനെ ...???
സ്മിജ ഗോപാലിനു ലഭിച്ച മെയിലിന്റെ
കോപ്പിയാണെങ്കില്‍ , മെയിലയച്ച കശ്മലന്മാരുടെ വിലാസവും മെയിലിന്റെ സ്ക്രീന്‍ ഷോട്ടും കൂടി
പബ്ലിഷ് ചെയ്യു :)
ഒറിജിനല്‍ സ്മിജ ഗോപാലാണെങ്കില് ക്ഷമിച്ചേക്കണേ...chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-6177223825291880375.post-6004700127685443322010-07-11T17:45:30.917+05:302010-07-11T17:45:30.917+05:30പഷ്ട്!പഷ്ട്!വിമര്‍ശനംhttps://www.blogger.com/profile/15400686636168185167noreply@blogger.comtag:blogger.com,1999:blog-6177223825291880375.post-69859538375369888042010-07-11T17:28:50.857+05:302010-07-11T17:28:50.857+05:30പ്രധിക്ഷേധം ആവിശ്യമാണ് ...അതിനു സമാധാനപരമായ ഒത...പ്രധിക്ഷേധം ആവിശ്യമാണ് ...അതിനു സമാധാനപരമായ ഒത്തിരി വഴികളും ഉണ്ട് ...അല്ലാതെ തലവെട്ടലും കൈവെട്ടലും ഒരു മതത്തിനും ജാതിക്കും പ്രതിഷേധിക്കാനുള്ള മാര്‍ഗമായി എനിക്ക് തോന്നുന്നില്ലഭൂതത്താന്https://www.blogger.com/profile/08425230168516757818noreply@blogger.comtag:blogger.com,1999:blog-6177223825291880375.post-11591866479353406642010-07-11T16:29:06.091+05:302010-07-11T16:29:06.091+05:30താങ്കളെപ്പോലുള്ള കപട മതേതരവാദികളാണ് ലാദനും. മ്ദനിക...താങ്കളെപ്പോലുള്ള കപട മതേതരവാദികളാണ് ലാദനും. മ്ദനിക്കും കഞ്ഞി വെച്ച് കൊടുക്കുന്നത്.vhttps://www.blogger.com/profile/09379838525947181536noreply@blogger.comtag:blogger.com,1999:blog-6177223825291880375.post-91006382527482543002010-07-11T15:46:49.486+05:302010-07-11T15:46:49.486+05:30പ്രിയ സുഹൃത്തേ ഇത്തരം മെയിലുകള്‍ എനിക്ക് അയക്കുന്ന...പ്രിയ സുഹൃത്തേ ഇത്തരം മെയിലുകള്‍ എനിക്ക് അയക്കുന്നത് ഒഴിവാക്ക്കസ്മിജ ഗോപാല്‍https://www.blogger.com/profile/07568186701243999070noreply@blogger.com