tag:blogger.com,1999:blog-6177223825291880375.post3758308866698857024..comments2023-05-12T16:35:56.600+05:30Comments on ഞാന്‍ സ്മിജഗോപാല്‍: ഒരു പതിമൂന്നുക്കാരന്റെ ലീലസ്മിജ ഗോപാല്‍http://www.blogger.com/profile/07568186701243999070noreply@blogger.comBlogger16125tag:blogger.com,1999:blog-6177223825291880375.post-54504189237343428252009-03-12T13:12:00.000+05:302009-03-12T13:12:00.000+05:30പാശ്ചാത്യ രാജ്യങ്ങളിലെ ലൈംഗീക അരാജകത്വം??!! നമ്മുട...പാശ്ചാത്യ രാജ്യങ്ങളിലെ ലൈംഗീക അരാജകത്വം??!!
നമ്മുടെ നാട്ടില്‍ ബാല്യ വിവാഹം നിലനിന്നിരുന്നു എന്നോര്‍മ്മയില്ലേ? മൂത്ത് നരച്ചിട്ടു കെട്ടുന്നതിലും നല്ലത് ആയ കാലത്ത് നടത്തുന്നതല്ലേ?
വെറുതെ എന്തിനു സ്വയംഭോഗം, പോര്‍ണോ സി.ഡി., ഇന്റര്‍നെറ്റ് സൈറ്റുകള്‍, ഡാബോനായര്, പ്ലേബോയ്, കൊച്ചുപുസ്തകം, ... ഇത്യാദി തപ്പി സമയം കളയണം. സമയം, ധനം, മാനം, ആരോഗ്യം നഷ്ടം. ഇതൊഴിവാക്കാന്‍ എത്രയും പെട്ടെന്ന് മനുഷ്യര്‍ വിവാഹം കഴിക്കണം.ചാത്തങ്കേരിലെ കുട്ടിച്ചാത്തന്.https://www.blogger.com/profile/15976482118533602667noreply@blogger.comtag:blogger.com,1999:blog-6177223825291880375.post-2949631911578905152009-02-23T12:08:00.000+05:302009-02-23T12:08:00.000+05:30ആ പയ്യനെ കണ്ടിട്ട് അതിനുള്ള പ്രായം ആയിട്ടുണ്ടെന്ന്...ആ പയ്യനെ കണ്ടിട്ട് അതിനുള്ള പ്രായം ആയിട്ടുണ്ടെന്ന് തോന്നുന്നില്ല. 13 വയസ്സുള്ള സാധാരണ ഒരു കുട്ടിക്ക് അതിനുള്ള പ്രാപ്തി ഉണ്ടാകുമെങ്കിലും ഈ കുട്ടിയെ കണ്ടാല്‍ ഒരു 9-10 വയസ്സില്‍ കൂടുതല്‍ തോന്നുന്നില്ല. എന്തായലും റിസള്‍ട്ട് വരട്ടെ. ഇതു മീഡിയകളില്‍ നിന്നും പണം തട്ടാനുള്ള ഒരു അടവായിട്ടും വായിച്ചു കണ്ടു. ലൈംഗിക വിദ്യാഭ്യാസത്തിന്റെ കൂടുതല്‍ കൊണ്ടാണിതെന്നുള്ള അഭിപ്രായത്തോട് യോജിക്കുന്നില്ല. കുട്ടികള്‍ക്ക് അതാത് പ്രായത്തില്‍ ആവശ്യമുള്ള അറിവുകള്‍ കിട്ടുക തന്നെ വേണം.Anonymousnoreply@blogger.comtag:blogger.com,1999:blog-6177223825291880375.post-27160773100336987052009-02-18T22:55:00.000+05:302009-02-18T22:55:00.000+05:30അഛന് മകളിലൂടെയും സഹോദരന് സഹോദരിയിലൂടെയും മക്കളുണ്ട...അഛന് മകളിലൂടെയും സഹോദരന് സഹോദരിയിലൂടെയും മക്കളുണ്ടാകുന്ന രാജ്യമാണ് നമ്മുടെ കേരളം .ആ റെക്കോഡ് ആര്‍ക്കാ തകര്‍ക്കാന്‍ കഴിയുക.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-6177223825291880375.post-69322195504748249162009-02-18T15:22:00.000+05:302009-02-18T15:22:00.000+05:30ഹും! ആയ കാലത്ത് ഒരു ചാൻസ് കിട്ടാഞ്ഞിട്ടാ... അല്ല...ഹും!
ആയ കാലത്ത് ഒരു ചാൻസ് കിട്ടാഞ്ഞിട്ടാ... അല്ലേൽ കാണിച്ചു കൊടുക്കാമായിരുന്നു അവന്റെ ഒക്കെ ഒരു റെക്കോർഡ്...

വളരെ മോശം സംഭവം. പാശ്ചാത്യ രാജ്യങ്ങളെ ലൈംഗിക അരാജകത്വത്തിന്റെ കാര്യത്തിലും ഇവിടത്തുകാർ അനുകരിച്ച് തുടങ്ങാതിരിക്കട്ടെ എന്നാശിക്കാം...Mr. Xhttps://www.blogger.com/profile/08306763748949629946noreply@blogger.comtag:blogger.com,1999:blog-6177223825291880375.post-50227780017395038872009-02-18T06:22:00.000+05:302009-02-18T06:22:00.000+05:30കാള പെറ്റന്നു കേട്ട് കയര്‍ എടുക്കരുത്..............കാള പെറ്റന്നു കേട്ട് കയര്‍ എടുക്കരുത്.....................
വാക്കി പിതാവിനെ സ്ഥിതീകരിചിട്ടു പറയാം........JOBIN JOYhttps://www.blogger.com/profile/10519376881411448421noreply@blogger.comtag:blogger.com,1999:blog-6177223825291880375.post-49023456589581422912009-02-17T23:12:00.000+05:302009-02-17T23:12:00.000+05:30നല്ല ജോഡിനല്ല ജോഡിAnuroop Sunnyhttps://www.blogger.com/profile/03543757543782809930noreply@blogger.comtag:blogger.com,1999:blog-6177223825291880375.post-17205437767219171802009-02-17T22:35:00.000+05:302009-02-17T22:35:00.000+05:30Ividuthe samsakaaram vachu nokkumpol ithoru naanak...Ividuthe samsakaaram vachu nokkumpol ithoru naanakkedalla. Naanakkedanennu parayunnavar ethra thavana naanam kedaathe irunnittundu?Thaikadenhttps://www.blogger.com/profile/04956477893569616297noreply@blogger.comtag:blogger.com,1999:blog-6177223825291880375.post-8069489931660420812009-02-17T21:03:00.000+05:302009-02-17T21:03:00.000+05:30who knows... even mother doesn;t any idea, who is ...who knows... even mother doesn;t any idea, who is the real father :)

നാണക്കേടോ? ഉള്ളവര്‍ക്കല്ലേ അത്?മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-6177223825291880375.post-60433277297462767192009-02-17T20:18:00.000+05:302009-02-17T20:18:00.000+05:30കലികാലമല്ലയോ ഇത് !അപ്പോൾ ഇതല്ല,ഇതിനപ്പുറവും സംഭവി...കലികാലമല്ലയോ ഇത് !അപ്പോൾ ഇതല്ല,ഇതിനപ്പുറവും സംഭവിക്കുംAnonymousnoreply@blogger.comtag:blogger.com,1999:blog-6177223825291880375.post-85041765289845378182009-02-17T20:16:00.000+05:302009-02-17T20:16:00.000+05:30This comment has been removed by the author.Anonymousnoreply@blogger.comtag:blogger.com,1999:blog-6177223825291880375.post-67105459131679991152009-02-17T19:30:00.000+05:302009-02-17T19:30:00.000+05:30ഇന്നിങ്ങനെ...ഇനി നാളേ എങ്ങിനെ ..?..ബ്രിട്ടണിലെ പിള...ഇന്നിങ്ങനെ...ഇനി നാളേ എങ്ങിനെ ..?..ബ്രിട്ടണിലെ പിള്ളേരല്ലെ...അവര്‍ ഗര്‍ഭ പാത്രത്തില്‍ നിന്നു തന്നെ അച്ഛന്മ്മാരാകാനുള്ള പ്രാപ്തിയുള്ളവരാണ്....തന്റെ കുഞ്ഞിനെ തന്നോടൊപ്പം പ്രസവിപ്പിക്കുന്നവര്‍ ...നാടകക്കാരന്https://www.blogger.com/profile/15802949340442447024noreply@blogger.comtag:blogger.com,1999:blog-6177223825291880375.post-46863353492273160592009-02-17T17:42:00.000+05:302009-02-17T17:42:00.000+05:30ithokke ivideyum nadakkunnundu..purathariyumbozhaa...ithokke ivideyum nadakkunnundu..purathariyumbozhaanu ingine forwardaan pattunnath ennu maathram..vivaha prayam 10 vayassakkunnathine kurichu chindhikkendiyirikkunnu..the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-6177223825291880375.post-51431030026006127372009-02-17T17:39:00.000+05:302009-02-17T17:39:00.000+05:30ഇവരാണോ സംസ്കാര സമ്പന്നര്‍ ?... ചെറിയ ക്ലാസ് മുതലേ ...ഇവരാണോ സംസ്കാര സമ്പന്നര്‍ ?... ചെറിയ ക്ലാസ് മുതലേ ലൈനംഗീക വിദ്യാഭ്യാസം വേണമെന്നു നിര്‍ബന്ധിച്ചതും ബ്രിട്ടന്/അമേരിക്ക സഖ്യകക്ഷികളാണ് .....
നാണക്കേട് ....Anonymoushttps://www.blogger.com/profile/11690893424746050570noreply@blogger.comtag:blogger.com,1999:blog-6177223825291880375.post-6652091447026309362009-02-17T17:19:00.000+05:302009-02-17T17:19:00.000+05:30ഓര്‍മ്മപ്പെടുത്തുന്നത് കേരളസമൂഹത്തില്‍ നിലവിലുള്ള ...ഓര്‍മ്മപ്പെടുത്തുന്നത് കേരളസമൂഹത്തില്‍ നിലവിലുള്ള സദാചാര ബോധവും ആനുകാലിക സംഭവങ്ങളുമാണ് സമാന്തരന്‍https://www.blogger.com/profile/13068241265268191521noreply@blogger.comtag:blogger.com,1999:blog-6177223825291880375.post-54935038961316863802009-02-17T16:53:00.000+05:302009-02-17T16:53:00.000+05:30{{>>Shame{{>>Shameവേലൂക്കാരൻhttps://www.blogger.com/profile/17029315203403098427noreply@blogger.comtag:blogger.com,1999:blog-6177223825291880375.post-15525659608316621072009-02-17T14:46:00.000+05:302009-02-17T14:46:00.000+05:30പതിമൂന്നു വയസുകാരന് അച്ഛനായ സംഭവം ബ്രിട്ടണ് മുഴ...പതിമൂന്നു വയസുകാരന് അച്ഛനായ സംഭവം ബ്രിട്ടണ് മുഴുവന്‍ നാണക്കേടായി. തന്നേക്കാള്‍ രണ്ടു വയസ് കൂടുതലുള്ള കാമുകി ചാന്റെല്ലെയുമൊത്ത് ഒറ്റ രാത്രിമാത്രം കഴിഞ്ഞ 13കാരനായ ആല്‍ഫി ബാറ്റനാണ് അച്ഛനായി ബ്രിട്ടണില്‍ പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്.സ്മിജ ഗോപാല്‍https://www.blogger.com/profile/07568186701243999070noreply@blogger.com